Times Kerala

യു.ജി.സി. നെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു

 
യു.ജി.സി. നെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: യു.ജി.സി. നെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എന്‍.ടി.എ. ugcnet.nta.nic.in എന്ന വെബ്‌സൈറ്റിലൂടെ ആപ്ലിക്കേഷന്‍ നമ്പറും ജനന തീയതിയും നല്‍കി പരീക്ഷാര്‍ത്ഥികള്‍ക്കു ഫലം പരിശോധിക്കാം. ജൂണില്‍ നടക്കേണ്ടിയിരുന്ന പരീക്ഷ കോവിഡ് 19-നെ തുടര്‍ന്ന് സെപ്റ്റംബര്‍ 24 മുതല്‍ നവംബര്‍ 13 വരെയുള്ള തീയതികളിലായാണ് നടത്തിയത്. കഴിഞ്ഞ ദിവസം ഓരോ വിഷയത്തിന്റേയും കട്ട്ഓഫ് മാര്‍ക്കും പ്രസിദ്ധീകരിച്ചിരുന്നു.

Related Topics

Share this story