Times Kerala

ആംബുലൻസ് സേവനംതേടി എച്ച്എംസിക്ക് ലഭിച്ചത് 8,395 കോളുകൾ

 
ആംബുലൻസ് സേവനംതേടി എച്ച്എംസിക്ക് ലഭിച്ചത് 8,395 കോളുകൾ

ദോഹ : ഹമദ് മെഡിക്കൽ കോർപറേഷനിൽ പുണ്യമാസം തുടങ്ങിയശേഷം ആംബുലൻസ് സേവനംതേടി ഇതുവരെ ലഭിച്ചത് 8,395 കോളുകൾ. മേയ് 19വരെയുള്ള കണക്കാണിത്.പ്രതിദിനം 576 മുതൽ 636 വരെ കോളുകളാണ് ലഭിക്കുന്നതെന്നും എച്ച്എംസി അറിയിച്ചു.സുഗമവും കാര്യക്ഷമവുമായ സേവനം ഉറപ്പാക്കാൻ പ്രവർത്തനഘടനയിലും മാറ്റംവരുത്തിയാതായി എച്ച്എംസി അധികൃതർ അറിയിച്ചു .

Related Topics

Share this story