Times Kerala

അ​തി​തീ​വ്ര ന്യൂ​ന​മ​ർദം;കേ​ര​ള തീ​ര​ത്ത്  മൽസ്യബന്ധനം പൂ​ർ​ണ്ണ​മാ​യും നി​രോ​ധിച്ചു

 
അ​തി​തീ​വ്ര ന്യൂ​ന​മ​ർദം;കേ​ര​ള തീ​ര​ത്ത്  മൽസ്യബന്ധനം പൂ​ർ​ണ്ണ​മാ​യും നി​രോ​ധിച്ചു

തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പ​പ്പെ​ട്ട  അ​തി​തീ​വ്ര ന്യൂ​ന​മ​ർദം  കേ​ര​ള​ത്തി​ൽ ചു​ഴ​ലി​ക്കാ​റ്റ് ഭീ​ഷ​ണി സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്.

ആ​റ് മ​ണി​ക്കൂ​റാ​യി മ​ണി​ക്കൂ​റി​ൽ 10 കി.​മീ വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ച്ച് അ​തി​തീ​വ്ര ന്യൂ​ന​മ​ർ​ദ്ദ​മാ​യി മാ​റി​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ കേ​ന്ദ്രം വ്യക്‌തമാക്കി .

​കേ​ര​ള തീ​ര​ത്ത്  മൽസ്യബന്ധനം പൂ​ർ​ണ്ണ​മാ​യും നി​രോ​ധി​ച്ച​താ​യി സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി അ​റി​യി​ച്ചിച്ചു .

Related Topics

Share this story