Times Kerala

കെ​എ​സ്എ​ഫ്ഇ​യി​ലെ വി​ജി​ല​ൻ​സ് പരിശോധന; ആരോപണം ന‌​ട​ത്തു​മ്പോ​ൾ ജാ​ഗ്ര​ത വേ​ണ​മെ​ന്ന സി​പി​എം കേ​ന്ദ്ര​നേ​തൃ​ത്വം

 
കെ​എ​സ്എ​ഫ്ഇ​യി​ലെ വി​ജി​ല​ൻ​സ് പരിശോധന; ആരോപണം ന‌​ട​ത്തു​മ്പോ​ൾ ജാ​ഗ്ര​ത വേ​ണ​മെ​ന്ന  സി​പി​എം കേ​ന്ദ്ര​നേ​തൃ​ത്വം

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്എ​ഫ്ഇ​യി​ലെ വി​ജി​ല​ൻ​സ് പരിശോധനയുമായി ബ​ന്ധ​പ്പെ‌​ട്ട് കേരളത്തിലെ  മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ ​പ്ര​സ്താ​വ​ന​യി​ൽ സി​പി​എം കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്  അ​തൃ​പ്തി.

ആരോപണം  ന‌​ട​ത്തു​മ്പോ​ൾ ജാ​ഗ്ര​ത വേ​ണ​മെ​ന്ന കേ​ന്ദ്ര​നേ​തൃ​ത്വം വ്യക്‌തമാക്കി .

തോ​മ​സ് ഐ​സ​ക്ക് ഉ​ൾ​പ്പ​ടെ​യു​ള്ള മുതിർന്ന  നേ​താ​ക്ക​ൾ വി​കാ​ര​പ​ര​മാ​യി പ്ര​തി​ക​രി​കരുതെന്നും  കേ​ന്ദ്ര​നേ​തൃ​ത്വം വെളിപ്പെടുത്തി .

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സാഹചര്യത്തിൽ  നേ​താ​ക്ക​ൾ​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി എടുക്കില്ലെന്നാണ് സൂ​ച​ന.

Related Topics

Share this story