Times Kerala

ഓഹരി വിപണി;സെൻസെക്സ് 155 പോ​യി​ന്‍റ് ഉ​യ​ർ​ന്ന് 44,304ലെത്തി

 
ഓഹരി വിപണി;സെൻസെക്സ് 155 പോ​യി​ന്‍റ് ഉ​യ​ർ​ന്ന് 44,304ലെത്തി

മും​ബൈ: ഓഹരി വിപണികളിൽ വൻ  നേ​ട്ട​ത്തോ​ടെ തു​ട​ക്കം . ഇന്ന്  സെൻസെക്സ് 155 പോ​യി​ന്‍റ് ഉ​യ​ർ​ന്ന് 44,304ലെത്തി. നി​ഫ്റ്റി 41 പോയിന്‍റ് ഉയർന്ന് 1309ലെത്തി.

Related Topics

Share this story