Times Kerala

ക​ർ​ഷ​ക പോ​രാ​ട്ടം രാ​ജ്യ​ത്തി​ന്‍റെ​യാ​കെ​യു​ള്ള പ്ര​തി​ഷേ​ധമായി മാ​റു​ക​യാ​ണ്;  മു​ഖ്യ​മ​ന്ത്രി

 
ക​ർ​ഷ​ക പോ​രാ​ട്ടം രാ​ജ്യ​ത്തി​ന്‍റെ​യാ​കെ​യു​ള്ള പ്ര​തി​ഷേ​ധമായി മാ​റു​ക​യാ​ണ്;  മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ക​ർ​ഷ​ക പോ​രാ​ട്ടം രാ​ജ്യ​ത്തി​ന്‍റെ​യാ​കെ​യു​ള്ള പ്ര​തി​ഷേ​ധമായി മാ​റു​ക​യാ​ണെ​ന്ന്  മു​ഖ്യ​മ​ന്ത്രി .

 ക​ർ​ഷ​ക​രെ ശ​ത്രു​ക്ക​ളെ​പ്പോ​ലെ പ​രി​ഗ​ണി​ക്കു​ന്ന സ​മീ​പ​ന​ത്തി​ൽ​ നിന്ന്  കേ​ന്ദ്ര സ​ർ​ക്കാ​ർ മാറണമെന്നും  അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ന്ത്യ ക​ണ്ട ഏ​റ്റ​വും വലിയ ജ​ന​മു​ന്നേ​റ്റ​മാ​യി ക​ർ​ഷ​ക പോ​രാ​ട്ടം ഉ​യ​രു​ന്ന അ​നു​ഭ​വ​മാ​ണ്  ഉ​ണ്ടായതെന്നും  അ​ദ്ദേ​ഹം വ്യക്‌തമാക്കി .

ക​ർ​ഷ​ക​രു​ടെ ക​ണ്ണീ​രി​ലും ചോ​ര​യി​ലും കു​തി​ർ​ന്ന ച​രി​ത്ര​മാണ് ഇതെന്നും അവരുടെ അവസാനത്തെ പ്ര​തീ​ക്ഷ​യും ക​വ​ർ​ന്നെ​ടു​ത്ത​പ്പോ​ളാ​ണ് അവർ  പ്ര​തി​ഷേ​ധത്തിന് ഇറങ്ങിയതെന്നും അദ്ദേഹം വ്യക്‌തമാക്കി .

Related Topics

Share this story