Times Kerala

ഇ​സ്ലാം സം​സ്കാ​രം അ​ടി​ച്ചേ​ൽ​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെന്ന് പരാതി നൽകി യുവതി ; മു​സ്ലിം യു​വാ​വ് അ​റ​സ്റ്റി​ൽ

 
ഇ​സ്ലാം സം​സ്കാ​രം അ​ടി​ച്ചേ​ൽ​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെന്ന്  പരാതി നൽകി യുവതി ; മു​സ്ലിം യു​വാ​വ് അ​റ​സ്റ്റി​ൽ

ഭോ​പ്പാ​ൽ: “​ലൗ ജി​ഹാ​ദ്’ നി​യ​മ​ത്തി​ന്  സ​മാ​ന​മാ​യ നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ധ്യ​പ്ര​ദേ​ശി​ൽ യുവാവിനെ അ​റ​സ്റ്റ് ചെയ്തു .  ഭാ​ര്യ​യു​ടെ പ​രാ​തി​യി​ലാണ്  അ​റ​സ്റ്റ് .ഇ​ർ​ഷാ​ദ് ഖാ​ൻ എ​ന്ന മു​സ്ലിം യു​വാ​വി​നെ​യാ​ണ് അ​റ​സ്റ്റ് ചെയ്തത് .

ഹി​ന്ദു​മ​ത​വി​ശ്വാ​സി​യാ​യ യു​വ​തി​യെ  ഇയാൾ  വി​വാ​ഹം ചെയ്തിരുന്നു . എന്നാൽ  യു​വ​തി ത​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ അ​ടു​ത്തേ​ക്കു തി​രി​കെ​പോ​യി. പി​ന്നാ​ലെ​യാ​ണ് ഇവർ  പ​രാ​തി ന​ൽ​കി​യ​ത്.

ഇയാളുടെ കു​ടും​ബം ത​ന്നെ  ഇ​സ്ലാം മതം  അ​ടി​ച്ചേ​ൽ​പ്പി​ക്കാ​ൻ ശ്രമിച്ചെന്നാണ്  യു​വ​തി​ പ​രാ​തി നല്കിരിക്കുന്നത് .

Related Topics

Share this story