Times Kerala

കോ​വി​ഡി​ന്‍റെ പേ​രി​ൽ ചൈ​ന​യു​മാ​യു​ള്ള വ്യാ​പാ​രം ബന്ധം നിർത്താനൊരുങ്ങി   ഉ​ത്ത​ര​കൊ​റി​യ

 
കോ​വി​ഡി​ന്‍റെ പേ​രി​ൽ ചൈ​ന​യു​മാ​യു​ള്ള വ്യാ​പാ​രം ബന്ധം  നിർത്താനൊരുങ്ങി   ഉ​ത്ത​ര​കൊ​റി​യ

പോം​ഗ്യാം​ഗ്: കോ​വി​ഡി​ന്‍റെ പേ​രി​ൽ ചൈ​ന​യു​മാ​യു​ള്ള വ്യാ​പാ​രം നിർത്താനൊരുങ്ങി   ഉ​ത്ത​ര​കൊ​റി​യ. ചൈ​ന​യു​മാ​യു​ള​ള വാ​ണി​ജ്യ​ബ​ന്ധം പൂ​ർ​ണ​മാ​യി അവസാനിപ്പിക്കാൻ  കിം ​ജോം​ഗ് ഉ​ൻ നടപടിയെടുത്തു .

ഉ​ത്ത​ര കൊ​റി​യ​യു​ടെ ഏ​റ്റ​വും വ​ലി​യ വാ​ണി​ജ്യ​പ​ങ്കാ​ളി​യാണ് ചൈ​ന.മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ ​നിന്ന്  ഉ​ത്ത​ര​കൊ​റി​യ കൂ​ടു​ത​ലാ​യി ഉ​ത്പ​ന്ന​ങ്ങ​ൾ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്നി​ല്ല.

അ​തി​നാ​ൽ ത​ന്നെ രാ​ജ്യ​ത്ത്  ക​ടു​ത്ത ഭ​ക്ഷ്യ​ക്ഷാമമം  ഉണ്ടാവുമെന്നാണ്  സൂചന .

Related Topics

Share this story