Share കൊച്ചി: സ്വർണവിലയിൽ നേരിയ വർധന. ചൊവാഴ്ച പവന് 160 രൂപ കൂടി 35,920 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 4490 രൂപയുമായി. Share
Comments are closed.