Times Kerala

ഫോര്‍ഡ് തൊഴില്‍ അവസരങ്ങള്‍ വെട്ടിക്കുറയ്ക്കുന്നു

 
ഫോര്‍ഡ് തൊഴില്‍ അവസരങ്ങള്‍ വെട്ടിക്കുറയ്ക്കുന്നു

മുംബൈ: വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് തൊഴില്‍ അവസരങ്ങള്‍ വെട്ടിക്കുറയ്ക്കുന്നു. 7000 വൈറ്റ് കോളര്‍ ജോലികളാണ് കമ്പനി ഇതിനോടകം വെട്ടികുറിച്ചിരിക്കുന്നത്. അടിയന്തിരമായി പുനര്‍രൂപീകരണം അനിവാര്യമാണെന്നും ഓഗസ്റ്റ് മാസത്തോടെ ആയിരത്തില്‍പരം തൊഴിലുകള്‍ വെട്ടിക്കുറയ്ക്കുമെന്നും ഫോര്‍ഡ് അറിയിച്ചു.ഇതുവഴി വര്‍ഷം ആറായിരം മില്യണ്‍ ഡോളര്‍ ലാഭിക്കുകയാണ് കമ്പനിയുടെ ലക്‌ഷ്യം.

Related Topics

Share this story