ഭര്‍ത്താവും നടനുമായ നാഗ ചൈതന്യയ്ക്ക് ഒപ്പം മാലിദ്വീപില്‍ അവധി ആഘോഷിക്കുകയാണ് സാമന്ത. നാഗചൈതന്യയുടെ പിറന്നാള്‍ ആഘോഷങ്ങളോട് അനുബന്ധിച്ച് ആയിരുന്നു ഈ യാത്ര.
മാലി ദ്വീപില്‍ നിന്നുള്ള ഗ്ലാമര്‍ ചിത്രങ്ങളുടെ പേരില്‍ നടിക്ക് നേരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് മറുപടിയായിട്ടാണ് ഇനി ബിക്കിനി ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നില്ലെന്ന് നടി കുറിച്ചത്.
Comments are closed.