Times Kerala

വ​ണ്ണി​യാ​ർ സ​മു​ദാ​യ​ത്തി​ന് പ്ര​ത്യേ​ക സം​വ​ര​ണം;ത​മി​ഴ്നാ​ട്ടി​ലെ പല  പ്ര​ദേ​ശ​ങ്ങ​ളിലും വൻ  പ്ര​തി​ഷേ​ധം

 
വ​ണ്ണി​യാ​ർ സ​മു​ദാ​യ​ത്തി​ന് പ്ര​ത്യേ​ക സം​വ​ര​ണം;ത​മി​ഴ്നാ​ട്ടി​ലെ  പല  പ്ര​ദേ​ശ​ങ്ങ​ളിലും വൻ  പ്ര​തി​ഷേ​ധം

ചെ​ന്നൈ: വ​ണ്ണി​യാ​ർ സ​മു​ദാ​യ​ത്തി​ന് പ്ര​ത്യേ​ക സം​വ​ര​ണം നൽകണമെന്ന് ആവശ്യപ്പെട്ട്  ത​മി​ഴ്നാ​ടി​ലെ  പല  പ്ര​ദേ​ശ​ങ്ങ​ളിലും വൻ  പ്ര​തി​ഷേ​ധം.പി​എം​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധം ന​ട​ക്കു​ന്ന​ത്.

ബ​സു​ക​ളും ട്രെ​യി​നും ഇവർ   ത​ട​ഞ്ഞു വച്ചു .  തമിഴ്നാട്ടിലെ  റെ​യി​ൽ​വേ ലൈ​നു​ക​ൾ ഉ​പ​രോ​ധി​ക്കു​ക​യും ചെ​യ്തു.

Related Topics

Share this story