Times Kerala

രാജ്യത്ത് പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വീ​ണ്ടും അ​ര​ല​ക്ഷ​ത്തി​ല്‍ താ​ഴെ;24 മ​ണി​ക്കൂ​റി​നി​ടെ 31,118 കേ​സു​ക​ൾ

 
രാജ്യത്ത് പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വീ​ണ്ടും അ​ര​ല​ക്ഷ​ത്തി​ല്‍ താ​ഴെ;24 മ​ണി​ക്കൂ​റി​നി​ടെ 31,118 കേ​സു​ക​ൾ

ന്യൂ​ഡ​ൽ​ഹി: ഇന്ത്യയിലെ  പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വീ​ണ്ടും അ​ര​ല​ക്ഷ​ത്തി​ല്‍ താ​ഴെ എത്തി .

24 മ​ണി​ക്കൂ​റി​നി​ടെ 31,118 പേ​ര്‍​ക്ക്  കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 482 പേ​ര്‍ കോ​വി​ഡ് ബാധിച്ചു   മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ  കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 94,62,810 ആ​യി ഉയർന്നു .

 88,89,585 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 41,985 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.

Related Topics

Share this story