Times Kerala

യു​പി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ​യും സു​ഹൃ​ത്തി​നെ​യും കൊ​ല​പ്പെ​ടു​ത്തിയ സംഭവം ;  മൂ​ന്ന് പേ​ർ പോലീസ് പിടിയിൽ

 
യു​പി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ​യും സു​ഹൃ​ത്തി​നെ​യും കൊ​ല​പ്പെ​ടു​ത്തിയ സംഭവം ;  മൂ​ന്ന് പേ​ർ പോലീസ് പിടിയിൽ

ല​ക്നോ: യു​പി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ​യും സു​ഹൃ​ത്തി​നെ​യും കൊ​ല​പ്പെ​ടു​ത്തി  സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ച് വീ​ട് ക​ത്തി​ക്കു​ക​യും ചെ​യ്ത്  സംഭവത്തിൽ  മൂ​ന്ന് പേ​ർ പോലീസ് പിടിയിൽ .

 രാ​കേ​ഷ് സിം​ഗ്(35), സു​ഹൃ​ത്ത് പി​ന്‍റു സ​ഹു(32 )എ​ന്നി​വ​രാ​ണ് മരിച്ചത് . ല​ളി​ത് മി​ശ്ര, കേ​ശ​വാ​ന​ന്ദ് മി​ശ്ര, അ​ക്രം അ​ലി എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്രതികൾ  കു​റ്റ സ​മ്മ​തം ന​ട​ത്തി.ഇവർ  രാ​കേ​ഷ് സിം​ഗി​ന്‍റെ വീ​ട്ടി​ലെ​ത്തു​ക​യും  മ​ദ്യം ക​ഴി​ച്ച​ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ​യും സു​ഹൃ​ത്തി​നെ​യും കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

Related Topics

Share this story