Times Kerala

പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ​ക്ക് ഇ​ല​ക്ട്രോ​ണി​ക് പോ​സ്റ്റ​ൽ വോ​ട്ട് ഏ​ർ​പ്പെ​ടു​ത്താ​ൻ തയ്യാർ ; കേ​ന്ദ്ര​ത്തോ​ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ

 
പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ​ക്ക് ഇ​ല​ക്ട്രോ​ണി​ക് പോ​സ്റ്റ​ൽ വോ​ട്ട് ഏ​ർ​പ്പെ​ടു​ത്താ​ൻ തയ്യാർ ; കേ​ന്ദ്ര​ത്തോ​ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ

ന്യൂ​ഡ​ൽ​ഹി: പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ​ക്ക് ഇ​ല​ക്ട്രോ​ണി​ക് പോ​സ്റ്റ​ൽ വോ​ട്ട് ഏ​ർ​പ്പെ​ടു​ത്താ​ൻ ത​യാ​റാ​ണെ​ന്ന്  വെളിപ്പെടുത്തി  കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ.

പോ​സ്റ്റ​ൽ വോ​ട്ട് ഏ​ർ​പ്പെ​ടു​ത്താ​ൻ സാ​ങ്കേ​തി​ക​മാ​യും ഭ​ര​ണ​പ​ര​മാ​യും ത​യ്യാ​റാ​യ​താ​യി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ അ​റി​യി​ച്ചു.

പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ​ക്ക്  ഇ​ല​ക്ട്രോ​ണി​ക് പോ​സ്റ്റ​ൽ വോ​ട്ട് ചെയ്യാനുള്ള  മാ​ർ​ഗ​രേ​ഖ​യും കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ നി​യ​മ​മ​ന്ത്രാ​ല​യ​ത്തെ അറിയിച്ചു .

Related Topics

Share this story