Times Kerala

കപ്പല്‍ വഴി സ്വര്‍ണക്കടത്ത്;കസ്റ്റംസ് ഉദ്യോഗസ്ഥരെ ഇ ഡി അധികൃതർ  ചോദ്യം ചെയ്തു

 
കപ്പല്‍ വഴി സ്വര്‍ണക്കടത്ത്;കസ്റ്റംസ് ഉദ്യോഗസ്ഥരെ ഇ ഡി അധികൃതർ  ചോദ്യം ചെയ്തു

കൊച്ചി :  കപ്പല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് നടത്തിയ  സംഭവത്തിൽ    കസ്റ്റംസ് ഉദ്യോഗസ്ഥരെ ഇ ഡി അധികൃതർ  ചോദ്യം ചെയ്തു.

2019 ഏപ്രില്‍ രണ്ടിന് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെയാണ് ഇ ഡി അധികൃതർ  ചോദ്യം ചെയ്തത്.

അന്ന് കൊച്ചിയിൽ  എത്തിയ ഷിപ്പിംഗ് കാര്‍ഗോ പരിശോധനയില്ലാതെയാണ് വിട്ടുനല്‍കിയതെന്നാണ്  വിവരം.

Related Topics

Share this story