Times Kerala

രാജസ്ഥാനില്‍ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു

 
രാജസ്ഥാനില്‍ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു

 

ജയ്പുര്‍: രാജസ്ഥാനില്‍ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി.രാജസ്ഥാനിലെ പ്രതാപ്ഗഢിലാണ് സംഭവം നടന്നത് . കുട്ടിയുടെ മൃതദേഹം പൊട്ടക്കിണറ്റില്‍ നിന്നാണ് കണ്ടെത്തുകയുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് സംശയമുള്ള 50 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു .

Related Topics

Share this story