Times Kerala

തമിഴ്‌നാട്ടില്‍  1,410 പേര്‍ക്ക്  കോവിഡ് 

 
തമിഴ്‌നാട്ടില്‍  1,410 പേര്‍ക്ക്  കോവിഡ് 

 

 

 

ചെന്നൈ :തമിഴ്‌നാട്ടില്‍ ഇന്ന് 1,410 പേര്‍ക്ക് കോവിഡ്   രോഗം സ്ഥിരീകരിച്ചു. 1,456 പേര്‍ക്ക് കൊറോണ വൈറസ് രോഗ മുക്തരായി. ഒന്‍പത് പേരാണ് ഇന്ന് കോവിഡ് ബാധിച്ചു മരിച്ചത്.

ഇതോടെ സംസ്ഥാനത്തെ ആകെ കൊറോണ വൈറസ് കേസുകളുടെ എണ്ണം 7,81,915 ആയി. ആകെ രോഗ മുക്തി 7,59,206 ആണ് ഉള്ളത്. ഒന്‍പത് മരണം രേഖപ്പെടുത്തിയതോടെ ആകെ മരിച്ചവരുടെ എണ്ണം 11,712 ആയി ഉയർന്നു. 10,997 ആക്ടീവ് കേസുകള്‍ ഉണ്ട് .

Related Topics

Share this story