Times Kerala

ആന്ധ്രപ്രദേശില്‍ ഇന്ന് 381 പേര്‍ക്ക്  രോഗബാധ 

 
ആന്ധ്രപ്രദേശില്‍ ഇന്ന് 381 പേര്‍ക്ക്  രോഗബാധ 

 

ആന്ധ്രപ്രദേശില്‍ ഇന്ന് 381 പേര്‍ക്കാണ് കോവിഡ്   രോഗം റിപ്പോർട്ട് ചെയ്‌തു . 934 പേര്‍ക്ക് രോഗ മുക്തിനേടി. നാല് മരണവും ഇന്ന് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ആന്ധ്രയിലെ മൊത്തം കൊറോണ വൈറസ് കേസുകള്‍ 8,68,064 ആയി. ആക്ടീവ് കേസുകള്‍ 7,840 ആണ്. ആകെ കൊറോണ വൈറസ് രോഗ മുക്തി നിരക്ക് 8,53,232 ആയി ഉയർന്നു. മൊത്തം മരണം 6,992  കടന്നു .

Related Topics

Share this story