ജയ്പൂര്‍: കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന ബിജെപി എംഎല്‍എ അന്തരിച്ചു. രാജസ്ഥാനിലെ രാജ്‍മണ്ഡ് എംഎല്‍എയും സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാവുമായ കിരണ്‍ മഹേശ്വരി ആണ് കോവിഡ് ബാധിച്ചു മരിച്ചത്. 59 വയസായിരുന്നു . ഗുരുഗ്രാമിലെ ആശുപത്രിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്.
Comments are closed.