Times Kerala

ര​ഹ​സ്യ​മൊഴി  ന​ല്‍​കാ​നു​ണ്ടെ​ന്ന് പ്ര​തി​ക​ളാ​യ സ്വ​പ്ന സു​രേ​ഷും സ​രി​ത്തും കോടതിയിൽ

 
ര​ഹ​സ്യ​മൊഴി  ന​ല്‍​കാ​നു​ണ്ടെ​ന്ന് പ്ര​തി​ക​ളാ​യ സ്വ​പ്ന സു​രേ​ഷും സ​രി​ത്തും കോടതിയിൽ

 

 

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ഹ​സ്യ​വി​വ​രം ന​ല്‍​കാ​നു​ണ്ടെ​ന്ന് പ്ര​തി​ക​ളാ​യ സ്വ​പ്ന സു​രേ​ഷും സ​രി​ത്തും കോടതിയിൽ . ഇ​തോ​ടെ അ​ഭി​ഭാ​ഷ​ക​ന്‍ വ​ഴി വി​വ​ര​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ക്കാ​ന്‍ എ​സി​ജെ​എം കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി. ശി​വ​ശ​ങ്ക​റി​ന് ഡോ​ള​ര്‍ ക​ട​ത്തു​കേ​സി​ല്‍ പ​ങ്കു​ണ്ടെ​ന്ന് ക​സ്റ്റം​സ് പ​റ​ഞ്ഞു.അതേസമയം സ്വ​പ്ന​യെ​യും സ​രി​ത്തി​നെ​യും മൂ​ന്നു ദി​വ​സം കൂ​ടി ക​സ്റ്റ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു.

മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നെ ഒ​രു ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍‍​ഡ് ചെ​യ്തു.സ്വ​ര്‍​ണ​ക്ക​ട​ത്തും ഡോ​ള​ര്‍ ക​ട​ത്തും ത​മ്മി​ല്‍ നേ​രി​ട്ട് ബ​ന്ധ​മു​ണ്ടെ​ന്നും ക​സ്റ്റം​സ് കൊ​ച്ചി സാ​മ്പ​ത്തി​ക കു​റ്റ​വി​ചാ​ര​ണ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

 

 

Related Topics

Share this story