കിളിമാനൂര്‍: മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിച്ചിരുന്ന പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചു കടന്നു കളയാന്‍ ശ്രമിച്ച പ്രതി പിടിയില്‍. പെരിങ്ങമ്മല ജവഹര്‍ കോളനിയില്‍ അന്‍സില്‍ (20) ആണ് അറസ്റ്റിലായത്. കിളിമാനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താളിക്കുഴിയില്‍ വച്ചായിരുന്നു സംഭവം. മറ്റു പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ് .
Comments are closed.