Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ ബി.ടെക് അഡ്മിഷന്‍

കൊച്ചി: മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ ബി.ടെക് കോഴ്‌സിന് അഡ്മിഷന്‍ ഡിസംബര്‍ രണ്ടിന് നടക്കും. താത്പര്യമുളള കീം റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളും മറ്റ് അനുബന്ധ രേഖകളും സഹിതം ഡിസംബര്‍ ഒന്നിന് രാവിലെ 10-ന് കോളേജ് ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2575370 www.mec.ac.in സന്ദര്‍ശിക്കുക.

You might also like

Comments are closed.