Times Kerala

സുല്‍ത്താന്‍ ബത്തേരിയിൽ വൻ കവര്‍ച്ച;21 ലക്ഷവും 25 പവനും കവര്‍ന്നു

 
സുല്‍ത്താന്‍ ബത്തേരിയിൽ വൻ കവര്‍ച്ച;21 ലക്ഷവും 25 പവനും കവര്‍ന്നു

സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി നായ്ക്കട്ടിയില്‍  കവര്‍ച്ച. നായ്ക്കട്ടിയിലെ വീടിന്റെ വാതില്‍ കുത്തിതുറന്ന് 21 ലക്ഷവും 25 പവനും  മോഷ്ടിച്ചു .

അബ്ദുള്‍ സലിമിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. പോലീസ് കേസെടുത്ത അന്വേഷണം ആരംഭിച്ചു .

Related Topics

Share this story