നെടുങ്കണ്ടം: ഇടുക്കിയിലെ തൂവൽവെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. സജോമോൻ, സോണി എന്നിവരാണ് മുങ്ങി മരിച്ചത്.
വെള്ളച്ചാട്ടം കാണാൻ എത്തിയ ഇവർ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. ഫയർഫോഴ്സ് എത്തി ഇവരുടെ മൃതദേഹം കണ്ടെടുത്തു .
Comments are closed.