തിരുവനന്തപുരം: സ്വർണക്കടത്ത് അടക്കമുള്ള കേസുകൾ അസന്വേഷിക്കുന്ന കേന്ദ്ര ഏജൻസികളെ ട്രോളി സ്വാമി സന്ദീപാനന്ദ ഗിരി. തെന്റെ ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ…
കഴിഞ്ഞ നാലുമാസമായി കേന്ദ്ര ഏജൻസികളെല്ലാവരും കൂടി അന്വേഷിച്ച് ആകെ കണ്ടെത്തിയത് ശിവശങ്കരന്റെ അച്ഛന്റെ പേര് മാധവൻ നായരെന്ന്!
പുരാണിക് എൻസൈക്ളോപീഡിയ നോക്കിയപ്പോൾ കാണുന്നു ശിവശങ്കരൻ ജനിച്ചത് ബ്രഹ്മാവിന്റെ തുടയിൽ നിന്നാണെന്ന്!
അപ്പോ മാധവൻ നായരെന്നതും തെറ്റ്…
Comments are closed.