Times Kerala

സംസ്‌ഥാന  സർക്കാരിന്റെ ഔദ്യോഗിക പരിപാടി  കള്ളപ്പണം വെളുപ്പിക്കുന്നതാണ് ; പി.കെ കൃഷ്ണദാസ്

 
സംസ്‌ഥാന  സർക്കാരിന്റെ ഔദ്യോഗിക പരിപാടി  കള്ളപ്പണം വെളുപ്പിക്കുന്നതാണ് ; പി.കെ കൃഷ്ണദാസ്

തിരുവനന്തപുരം :സംസ്‌ഥാന   സർക്കാരിനെ തിരുട്ട് ഗ്രാമത്തോട് ഉപമിച്ച്  പി.കെ കൃഷ്ണദാസ്.ഇവരുടെ  ഔദ്യോഗിക പരിപാടി  കള്ളപ്പണം വെളുപ്പിക്കുന്നതാണെന്നും  അദ്ദേഹം പരിഹസിച്ചു .

 കെഎസ്എഫ്ഇയും ഊരാളുങ്കൽ സൊസൈറ്റിയും ഇതിനായി ഉപയോഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു .

വിജിലൻസ് നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങൾ  പുറത്ത് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .

Related Topics

Share this story