Times Kerala

കുറ്റ്യാടിയിലെ വനഭൂമി സ്വകാര്യ പ്ലാന്‍റേഷന് കൊടുക്കാൻ  സർക്കാർ തീരുമാനിച്ചിട്ടില്ല ;മന്ത്രി കെ രാജു

 
കുറ്റ്യാടിയിലെ വനഭൂമി സ്വകാര്യ പ്ലാന്‍റേഷന് കൊടുക്കാൻ  സർക്കാർ തീരുമാനിച്ചിട്ടില്ല ;മന്ത്രി കെ രാജു

കോഴിക്കോട്: കുറ്റ്യാടിയിലെ വനഭൂമി സ്വകാര്യ പ്ലാന്‍റേഷന് കൊടുക്കാൻ  സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് വനം മന്ത്രി കെ രാജു.

പരിശോധിക്കാനായി ഒരു ടീം രൂപീകരിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വ്യക്‌തമാക്കി .

ഈ ടീം അനുകൂല നിർദ്ദേശം തന്നാലും ഭൂമി വിട്ടുകൊടുക്കില്ലെന്നും വ്യക്‌തമാക്കി . കോടതിയുടെ  ഉത്തരവ് ഉണ്ടെങ്കിൽ മാത്രമേ ഭൂമി  പ്ലാന്‍റേഷന് നൽകുവെന്ന് മന്ത്രി അറിയിച്ചു .

 

Related Topics

Share this story