Times Kerala

കെഎസ്എഫ്ഇ റെയ്ഡ് നടത്തിയ വിജിലൻസിനെ സർക്കാർ ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നു; രമേശ് ചെന്നിത്തല

 
കെഎസ്എഫ്ഇ റെയ്ഡ് നടത്തിയ വിജിലൻസിനെ സർക്കാർ ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നു;  രമേശ് ചെന്നിത്തല

കോഴിക്കോട്: കെഎസ്എഫ്ഇയിൽ പരിശോധന നടത്തിയ സംഭവത്തിൽ  വിജിലൻസിനെ സർക്കാർ ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന്   രമേശ് ചെന്നിത്തല.

കേരളത്തിലെ ഒരു അഴിമതിയും അന്വേഷിക്കരുതെന്നാണ്  സംസ്‌ഥാന  സർക്കാർ നിലപാടെന്നും രമേശ് ചെന്നിത്തല വ്യക്‌തമാക്കി  .

 ഈ സർക്കാർ ഭരണത്തിൽ  വന്നപ്പോള്‍ കെഎസ്എഫ്ഇ കള്ളപ്പണം വെളിപ്പിക്കുന്ന സ്ഥാപനമായി മാറിയെന്നും  രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു .

Related Topics

Share this story