Times Kerala

കാര്‍ഗോ പരിശോധനയില്ലാതെ വിട്ടുനല്‍കിയ സംഭവം ; എന്‍ഫോഴ്‌സ്‌മെന്റ് ഡറക്ടറേറ്റ് കസ്റ്റംസ് ഉദ്യോഗസ്ഥരെ  ചോദ്യം ചെയ്യും

 
കാര്‍ഗോ പരിശോധനയില്ലാതെ വിട്ടുനല്‍കിയ സംഭവം ; എന്‍ഫോഴ്‌സ്‌മെന്റ് ഡറക്ടറേറ്റ് കസ്റ്റംസ് ഉദ്യോഗസ്ഥരെ  ചോദ്യം ചെയ്യും

കൊച്ചി :  കൊച്ചിയിൽ എത്തിയ കാര്‍ഗോ പരിശോധനയില്ലാതെ വിട്ടുനല്‍കിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കാനൊരുങ്ങി ഇ ഡി . അന്വേഷണം.എന്‍ഫോഴ്‌സ്‌മെന്റ് ഡറക്ടറേറ്റ് കസ്റ്റംസ് ഉദ്യോഗസ്ഥരെ  ചോദ്യം ചെയ്യും.

കഴിഞ്ഞ ഏപ്രില്‍ രണ്ടാം തിയതിയാണ് കപ്പല്‍ മാര്‍ഗം കാര്‍ഗോ കൊച്ചിയിൽ  എത്തിയത്.

 പരിശോധനകള്‍ ഇല്ലാതെയാണ്  കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കാര്‍ഗോ വിട്ടുനല്‍കിയത്.

Related Topics

Share this story