Times Kerala

വ​ൻ സ്വ​ർ​ണ​വേ​ട്ട;ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നിന്ന് 15 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സ്വർണം പി​ടി​കൂ​ടി

 
വ​ൻ സ്വ​ർ​ണ​വേ​ട്ട;ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നിന്ന് 15 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സ്വർണം  പി​ടി​കൂ​ടി

കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട.  ഒ​രു കോ​ടി 15 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന 2311.30 ഗ്രാം ​സ്വർണം  എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം പി​ടി​കൂ​ടി​.

 സ്വർണം കടത്താൻ ശ്രമിച്ച്  മ​ല​പ്പു​റം സ്വ​ദേ​ശിയെ  എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് അധികൃതർ   പിടികൂടി .

Related Topics

Share this story