Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

സ്ഥാനാർത്ഥികളുടെ മരണം; രണ്ട് വാർഡുകളിലെ തിരഞ്ഞെടുപ്പ് റദ്ദാക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടു വാർഡുകളിൽ കൂടി തദ്ദേശ തിരഞ്ഞെടുപ്പ് റദ്ദാക്കും. ഇവിടെ മത്സരിക്കാനിറങ്ങിയ സ്ഥാനാർഥികളുടെ ആക്‌സമിക മരണത്തെ തുടർന്നാണ് നടപടി.

കളമശേരി മുനിസിപ്പാലിറ്റിയിലെ 37–ാം വാർഡിലെ സ്ഥാനാർഥി തെള്ളയിൽ ജെ. മാത്യു, തൃശൂർ കോർപറേഷനിലെ 47–ാം വാർഡായ പുല്ലഴിയിലെ സ്ഥാനാർഥി എം.കെ. മുകുന്ദൻ എന്നിവർ മരണമടഞ്ഞതിനെ തുടർന്നാണ് ഈ വാർഡുകളിലെ തിരഞ്ഞെടുപ്പ് റദ്ദാക്കുന്നത്.

 

You might also like

Comments are closed.