ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണയുടെ കുടുംബ ഡോക്ടറുടെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി. പൊലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി.
സമഗ്ര അന്വേഷണം വേണമെന്ന് മറഡോണയുടെ അഭിഭാഷകന്. മറഡോണയെ ആശുപത്രിയിലേക്ക് മാറ്റുന്നത് മനഃപൂര്‍വം വൈകിച്ചെന്നാണ് ആരോപണം.

Comments are closed.