Times Kerala

പൊലീസ് നിയമഭേദഗതി ഒരാളിന് വന്ന വീഴ്ചയല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കിയിട്ടുണ്ട് ; കെ.പ്രകാശ് ബാബു

 
പൊലീസ് നിയമഭേദഗതി ഒരാളിന് വന്ന വീഴ്ചയല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കിയിട്ടുണ്ട് ; കെ.പ്രകാശ് ബാബു

 തിരുവനന്തപുരം : പൊലീസ് നിയമഭേദഗതി പറ്റി   ചര്‍ച്ച ചെയ്യേണ്ട ആളുകളുമായി ചര്‍ച്ച ചെയ്തിരുന്നില്ലെന്ന് കെ.പ്രകാശ് ബാബു.

ഇത്   ഒരാളിന് വന്ന വീഴ്ചയല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് പ്രകാശ്ബാബു പറഞ്ഞു .

കേരളത്തിൽ  നടത്തുന്ന അന്വേഷണങ്ങളില്‍ കൃത്യമായ  തെളിവുകള്‍ ഹാജരാക്കാന്‍ കേന്ദ്ര  ഏജന്‍സികള്‍ക്ക് കഴിയുന്നില്ലെന്നും പ്രകാശ് ബാബു .കൂട്ടിച്ചേർത്തു

Related Topics

Share this story