Times Kerala

കെഎ​സ്എ​ഫ്ഇയി​ലെ റെയ്ഡ്;മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​വി​ല്ലാ​തെ​യെന്ന്  ധ​ന​മ​ന്ത്രി

 
കെഎ​സ്എ​ഫ്ഇയി​ലെ  റെയ്ഡ്;മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​വി​ല്ലാ​തെ​യെന്ന്  ധ​ന​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കെഎ​സ്എ​ഫ്ഇയി​ലെ വി​ജി​ല​ൻ​സ് റെയ്ഡ്  മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​വി​ല്ലാ​തെ​യെന്ന്  ധ​ന​മ​ന്ത്രി .

വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നോ​ട് ആ​ർ​ക്കും എ​തി​ർ​പ്പി​ല്ലെ​ന്നും  അ​ദ്ദേ​ഹം വ്യക്‌തമാക്കി എന്നാൽ കെഎ​സ്എ​ഫ്ഇ​യെ ഇല്ലാതാക്കാൻ  രാ​ഷ്ട്രീ​യ ശ​ത്രു​ക്കൽ ശ്രമിക്കുന്നത്  അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും അദ്ദേഹം അറിയിച്ചു .

 കെഎ​സ്എ​ഫ്ഇ​ ത​ക​ർ​ന്നാ​ൽ ലാ​ഭം സ്വ​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കാണെന്നും അദ്ദേഹം  ചു​ണ്ടി​ക്കാ​ട്ടി.

Related Topics

Share this story