Times Kerala

തദ്ദേശ തിരഞ്ഞടുപ്പ്;കോവിഡ് രോഗികൾ സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് പ്രയോജനപ്പെടുത്തണമെന്ന്   ജില്ലാ കലക്ടര്‍ എസ് ഷാനവാസ്

 
തദ്ദേശ തിരഞ്ഞടുപ്പ്;കോവിഡ് രോഗികൾ സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് പ്രയോജനപ്പെടുത്തണമെന്ന്   ജില്ലാ കലക്ടര്‍ എസ് ഷാനവാസ്

തൃശൂര്‍: തദ്ദേശ തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട  കോവിഡ് രോഗികളും  സമ്പർക്ക  പട്ടികയില്‍ ഉള്ളവരും സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് പ്രയോജനപ്പെടുത്തണമെന്ന്    ജില്ലാ കലക്ടര്‍ എസ് ഷാനവാസ് .

തിരഞ്ഞെടുപ്പ് വിഭാഗത്തില്‍ നിന്നും ബന്ധപ്പെടുമ്പോൾ വിവരങ്ങള്‍ കൃത്യമായി നൽകണമെന്നും അദ്ദേഹം വ്യക്‌തമാക്കി .

Related Topics

Share this story