കട്ടപ്പന: ഇടുക്കിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു . ബൈക്ക് യാത്രികനാണ് അപകടത്തില്‍പെട്ടത്.
ഗ്യാസ് സിലിണ്ടറുകള്‍ കയറ്റിവന്ന ലോറിയില്‍ തട്ടി കാറില്‍ ഇടിച്ചാണ് അപകടം ഉണ്ടായത് .ഇടിയുടെ ആഘാതത്തില്‍ ബൈക്ക് തകർന്നു .

Comments are closed.