Times Kerala

തദ്ദേശ  തെരഞ്ഞെടുപ്പ്;പ്രചാരണം നടത്തുന്നതിനിടയില്‍ കോവിഡ് നിയത്രണങ്ങൾ കർശനമായി  പാലിക്കണമെന്ന്  ഗതാഗതമന്ത്രി

 
തദ്ദേശ  തെരഞ്ഞെടുപ്പ്;പ്രചാരണം നടത്തുന്നതിനിടയില്‍ കോവിഡ് നിയത്രണങ്ങൾ കർശനമായി  പാലിക്കണമെന്ന്  ഗതാഗതമന്ത്രി

കോഴിക്കോട്:  തദ്ദേശ  തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടയില്‍ കോവിഡ് നിയത്രണങ്ങൾ കർശനമായി  പാലിക്കണമെന്ന്  ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ .

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ചികിത്സാ സംവിധാനങ്ങളും അവലോകനം ചെയ്യുന്നതിന് വിളിച്ച  യോഗത്തില്‍ സംസാരിക്കുകയായിരുന്നു  ഗതാഗതമന്ത്രി.

 മാസ്‌ക് ഉപയോഗം  ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത  നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി .

Related Topics

Share this story