Times Kerala

കെ​എ​സ്എ​ഫ്ഇ  ക്രമക്കേട് ;സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ രൂക്ഷമായി വിമർശിച്ച  ര​മേ​ശ് ചെ​ന്നി​ത്ത​ല

 
കെ​എ​സ്എ​ഫ്ഇ  ക്രമക്കേട് ;സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ രൂക്ഷമായി വിമർശിച്ച  ര​മേ​ശ് ചെ​ന്നി​ത്ത​ല

കോ​ഴി​ക്കോ​ട്: കെ​എ​സ്എ​ഫ്ഇ  ക്ര​മ​ക്കേ​ടി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ രൂക്ഷമായി വിമർശിച്ച  ര​മേ​ശ് ചെ​ന്നി​ത്ത​ല.

റെ​യ്ഡി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ജ​ന​ങ്ങ​ളെ അ​റി​യി​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് വ്യ​ക്ത​മാ​ക്ക​ണമെന്ന്  ര​മേ​ശ് ചെ​ന്നി​ത്ത​ല ചോദിച്ചു  .

കെ​എ​സ്എ​ഫ്ഇ ക്രമക്കേടിൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പറയണമെന്നും  ചെ​ന്നി​ത്ത​ല അറിയിച്ചു .ക്രമക്കേട്  കണ്ടെത്തിയപ്പോൾ   ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് ഉ​റ​ഞ്ഞു​തു​ള്ളു​ന്ന​തെ​ന്തി​നാ​ണെ​ന്നും ചെ​ന്നി​ത്ത​ല അന്വേഷിച്ചു .

Related Topics

Share this story