Times Kerala

പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യു​മാ​യി സ​ഹ​ക​രിക്കും ; എം.​എം. ഹ​സ​ൻ

 
പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യു​മാ​യി സ​ഹ​ക​രിക്കും ; എം.​എം. ഹ​സ​ൻ

കോ​ഴി​ക്കോ​ട്:  വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യു​മാ​യി സ​ഹ​ക​ര​ണ​മു​ണ്ടെ​ന്ന് ആ​വ​ർ​ത്തി​ച്ച് പറഞ്ഞ  യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എം.​എം. ഹ​സ​ൻ. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നെ ത​ള്ളി​യാ​ണ് എം.​എം.  ഹ​സ​ന്‍റെ പ്രസ്‌താവന  .

പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യു​മാ​യി സ​ഹ​ക​രിക്കുമെന്ന് എം.​എം. ഹ​സ​ൻ വ്യക്‌തമാക്കി  . മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നും  അദ്ദേഹം വെളിപ്പെടുത്തി .

 

Related Topics

Share this story