Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ലൗ ​ജി​ഹാ​ദ്: പു​തി​യ ഓ​ര്‍​ഡി​ന​ന്‍​സി​നെ എ​തി​ര്‍​ക്കു​മെ​ന്ന് അ​ഖി​ലേ​ഷ് യാ​ദ​വ്

ന്യൂ​ഡ​ല്‍​ഹി: ലൗ ​ജി​ഹാ​ദ് ത​ട​യാ​നാ​യി ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ കൊ​ണ്ടു​വ​ന്ന പു​തി​യ ഓ​ര്‍​ഡി​ന​ന്‍​സി​നെ സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി എ​തി​ര്‍​ക്കു​മെ​ന്ന് അ​ഖി​ലേ​ഷ് യാ​ദ​വ്. ക​ര്‍​ഷ​ക​രു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ അ​ട​ക്കം രൂ​ക്ഷ​മാ​കുമ്പോൾ അ​തൊ​ന്നും പ​രി​ഹ​രി​ക്കാ​തെ, സ​മൂ​ഹ​ത്തി​ല്‍ മ​ത​പ​ര​മാ​യ ഭി​ന്നി​പ്പും വി​ദ്വേ​ഷ​വും വ​ള​ര്‍​ത്താ​നാ​ണ് യു​പി​യി​ലെ ബി​ജെ​പി സ​ര്‍​ക്കാ​ര്‍ ഇ​ത്ത​രം നി​യ​മ​ങ്ങ​ള്‍ കൊ​ണ്ടു​വ​രു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ഓ​ര്‍​ഡി​ന​ന്‍​സി​നു പ​ക​ര​മാ​യു​ള​ള ബി​ല്ല് നി​യ​മ​സ​ഭ​യി​ല്‍ ച​ര്‍​ച്ച​യ്‌​ക്കെ​ത്തു​മ്പോ​ള്‍ ശ​ക്ത​മാ​യി എ​തി​ര്‍​ക്കു​മെ​ന്നും സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് വ്യ​ക്ത​മാ​ക്കി.

“വ​ലി​യ ത​ക​ര്‍​ച്ച​യി​ലാ​യ ക​ര്‍​ഷ​ക​ര്‍ രാ​ജ്യ​മാ​കെ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. കാ​ര്‍​ഷി​കോ​ത്പ​ന്ന​ങ്ങ​ള്‍​ക്കു ന്യാ​യ​വി​ല ഉ​റ​പ്പാ​ക്കാ​ന്‍ പോ​ലും സ​ര്‍​ക്കാ​രി​നു ക​ഴി​യു​ന്നി​ല്ല. ക​ര്‍​ഷ​ക​രു​ടെ ക്ഷേ​മം നി​യ​മ​പ​ര​മാ​യി ഉ​റ​പ്പാ​ക്കു​ന്ന​തി​നു സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യൊ​ന്നും സ്വീ​ക​രി​ക്കു​ന്നി​ല്ല. ക​ര്‍​ഷ​ക​രെ സ​ഹാ​യി​ക്കേ​ണ്ട സ​ര്‍​ക്കാ​ര്‍ അവർക്കെതിരെ അ​തി​ക്ര​മ​ങ്ങ​ള്‍ ന​ട​ത്തു​ക​യാ​ണ്. ക​ര്‍​ഷ​ക​രു​ടെ വ​രു​മാ​നം ഇ​ര​ട്ടി​യാ​ക്കു​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്തു അ​ധി​കാ​ര​ത്തി​ലേ​റി​യ​വ​രാ​ണു ക​ര്‍​ഷ​ക​രെ ദ്രോ​ഹി​ക്കു​ന്ന​ത്.” – അ​ഖി​ലേ​ഷ് പ​റ​ഞ്ഞു.

You might also like

Comments are closed.