Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

രണ്ടാഴ്ചയ്ക്കകം വാക്സീൻ ഉപയോഗിച്ചു തുടങ്ങാം; അനുമതി തേടി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

ഇന്ത്യയില്‍ കോവിഡ് വാക്സീൻ ഉപയോഗത്തിന് അനുമതി തേടി സീറം ഇന്‍സ്റ്റിറ്റ്യൂട്ട്. അടിയന്തര ഉപയോഗത്തിന് കേന്ദ്രാനുമതി ആവശ്യപ്പെട്ടാണ് അപേക്ഷ നല്‍കിയത്. അനുമതി ലഭിച്ചാല്‍ രണ്ടാഴ്ചയ്ക്കകം ഉപയോഗിച്ചു തുടങ്ങാമെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.

ഓക്സഫഡ‍് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ച വാക്സീന്‍ ആണ് സീറം ഉല്‍പാദിപ്പിക്കുന്നത്. നാലുകോടി ഡോസ് കോവിഷീല്‍ഡ് വാക്സീന്‍ തയാറെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ. അറിയിച്ചു.

You might also like

Comments are closed.