Times Kerala

മമ്മൂക്കയുടെ മൂഡ് നമ്മുടെ കേരളത്തിലെ അവസ്ഥ പോലെയാണ്, പെട്ടെന്നായിരിക്കും ക്ലൈമറ്റ് മാറുക..;നടൻ ടിനി ടോം

 
മമ്മൂക്കയുടെ മൂഡ് നമ്മുടെ കേരളത്തിലെ അവസ്ഥ പോലെയാണ്, പെട്ടെന്നായിരിക്കും ക്ലൈമറ്റ് മാറുക..;നടൻ ടിനി ടോം

മിമിക്രിയിലൂടെ സിനിമാലോകത്ത് രംഗപ്രവേശനം നടത്തിയ നടനാണ് ടിനി ടോം.ഇപ്പോളിതാ മമ്മൂട്ടിയെ കുറിച്ച് തുറന്ന് പറയുകയാണ് താരം. മമ്മൂക്കയുടെ മൂഡ് കേരളത്തിലെ കാലാവസ്ഥ പോലെയാണെന്ന് ടിനി ടോം പറയുന്നത്. ബിഹൈൻഡ് വുഡ്സുമായുളള അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.

‘മമ്മൂക്കയുടെ മൂഡ് നമ്മുടെ കേരളത്തിലെ അവസ്ഥ പോലെയാണ്. പെട്ടെന്നായിരിക്കും ക്ലൈമറ്റ് മാറുക. അപ്പോള്‍ അതിന് അനുസരിച്ച് പെരുമാറാന്‍ അറിയണം.ചിലപ്പോൾ ഹലോ മമ്മൂക്ക എന്ന് പറഞ്ഞാല്‍ ‘ആരാണ്, എന്താണെന്ന് ചോദിക്കും നമ്മുടെ സ്വാതന്ത്ര്യത്തിന് ഒരു ലിമിറ്റുണ്ട്. അദ്ദേഹം പറഞ്ഞു

Related Topics

Share this story