Times Kerala

കാറില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചു ;മൂന്ന് പേർ പോലീസ് പിടിയിൽ

 
കാറില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചു ;മൂന്ന് പേർ പോലീസ് പിടിയിൽ

ആലുവ: കാറില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച സംഘം പോലീസ്  പിടിയില്‍. യുവതിയടക്കം മൂന്ന് പേരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത് .

എംഡിഎംഎ കടത്താന്‍ ശ്രമിച്ചവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത് . കസ്തൂരിമണി,  ജോസഫ്,  പ്രണവ് പൈലി എന്നിവരെയാണ് പോലീസ്  അറസ്റ്റ് ചെയ്തത്.

Related Topics

Share this story