Times Kerala

വടകര മണ്ഡലത്തില്‍ പ്രചാരണത്തിനിറങ്ങുമെന്ന് കെ. മുരളീധരന്‍ എംപി

 
വടകര മണ്ഡലത്തില്‍  പ്രചാരണത്തിനിറങ്ങുമെന്ന് കെ. മുരളീധരന്‍ എംപി

വടകര : നാളെ മുതല്‍ വടകര മണ്ഡലത്തില്‍ തദ്ദേശ  തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുമെന്ന് കെ. മുരളീധരന്‍ എംപി.

. പഞ്ചായത്ത് തലങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു .

 സംയമനം പാലിക്കണമെന്ന കെപിസിസി അധ്യക്ഷന്റ പ്രസ്താവനയ്ക്ക് 14-ാം തിയതി വരെ സംയമനം പാലിക്കുമെന്നും അദ്ദേഹം അറിയിച്ചു  .

Related Topics

Share this story