Times Kerala

വധ ഭീഷണിക്കെതിരെ നടപടി എടുത്തില്ലെങ്കിൽ പൊലീസ് സ്റ്റേഷനിൽ സത്യഗ്രഹം നടത്തും ; ബിന്ദു അമ്മിണി

 
വധ ഭീഷണിക്കെതിരെ നടപടി എടുത്തില്ലെങ്കിൽ പൊലീസ് സ്റ്റേഷനിൽ സത്യഗ്രഹം നടത്തും ; ബിന്ദു അമ്മിണി

തിരുവനന്തപുരം :  സംഘപരിവാർ വധ ഭീഷണിക്കെതിരെ പൊലീസ് നടപടി എടുക്കുന്നില്ലെന്ന് ബിന്ദു അമ്മിണി .

ഇവർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ അടുത്ത ശനിയാഴ്ച കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ സത്യഗ്രഹം നടത്തുമെന്നും  ഇവർ വ്യക്‌തമാക്കി ,

ശബരിമലയിൽ ഇനി പോകില്ലെന്നും പോയത് സംഘപരിവാർ അഴിഞ്ഞാട്ടത്തിന് മറുപടി നൽകാനാണെന്നും ബിന്ദു വെളിപ്പെടുത്തി .

Related Topics

Share this story