Times Kerala

മുഖ്യമന്ത്രി തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ;രമേശ് ചെന്നിത്തല

 
മുഖ്യമന്ത്രി തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ;രമേശ് ചെന്നിത്തല

തൃശ്ശൂർ:  മുഖ്യമന്ത്രി പിണറായി വിജയൻ  തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് രമേശ് ചെന്നിത്തല.

തന്നെ കള്ളക്കേസിൽ കുടുക്കാൻ  ശ്രമിക്കുന്നുവെന്നും  രമേശ് ചെന്നിത്തല വ്യക്‌തമാക്കി .

എംഎൽഎമാരുടെ പേരിൽ കേസെടുത്ത് നിശബ്‌ദമാക്കാമെന്ന് മുഖ്യമന്ത്രി  കരുതേണ്ടന്നും  അദ്ദേഹം അറിയിച്ചു .യുഡിഎഫ് സംസ്ഥാനത്ത് മികച്ച വിജയം നേടുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു

Related Topics

Share this story