Times Kerala

സി. ​മ​നോ​ജ് കു​മാ​ർ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ൽ നി​ഷേ​ധി​ച്ച് സോ​ളാ​ർ കേ​സി​ലെ പ​രാ​തി​ക്കാ​രി

 
സി. ​മ​നോ​ജ് കു​മാ​ർ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ൽ നി​ഷേ​ധി​ച്ച് സോ​ളാ​ർ കേ​സി​ലെ പ​രാ​തി​ക്കാ​രി

തി​രു​വ​ന​ന്ത​പു​രം:  സി. ​മ​നോ​ജ് കു​മാ​ർ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ൽ നി​ഷേ​ധി​ച്ച് സോ​ളാ​ർ കേ​സി​ലെ പ​രാ​തി​ക്കാ​രി .കെ.​ബി. ഗ​ണേ​ഷ് കു​മാ​റി​നെ​തി​രെയാണ് സി. ​മ​നോ​ജ് കു​മാ​ർ വെളിപ്പെടുത്തൽ നടത്തിയത് .

 താ​ൻ ആ​രു​ടെ​യും ക​ളി​പ്പാ​വ​യ​ല്ലെന്ന്  പ​രാ​തി​ക്കാ​രി വ്യക്‌തമാക്കി . ഗ​ണേ​ഷ് കു​മാ​റു​മാ​യി വ്യ​ക്തി​പ​ര​മാ​യ ബ​ന്ധം ഉ​ണ്ടാ​യി​രു​ന്നെ​ന്നും പ​രാ​തി​ക്കാ​രി അറിയിച്ചു .

 മ​നോ​ജ് കു​മാ​ർ കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ കൂ​ട്ടു നി​ന്ന ആ​ളാണെന്നും പ​രാ​തി​ക്കാ​രി കൂട്ടിച്ചേർത്തു .

Related Topics

Share this story