Times Kerala

സോളാർ കേസ്;ശരണ്യ മനോജിന്റെ വെളിപ്പെടുത്തൽ ശരിവച്ച്  ഫെനി ബാലകൃഷ്ണൻ

 
സോളാർ കേസ്;ശരണ്യ മനോജിന്റെ വെളിപ്പെടുത്തൽ ശരിവച്ച്  ഫെനി ബാലകൃഷ്ണൻ

തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട്  ശരണ്യ മനോജിന്റെ വെളിപ്പെടുത്തൽ ശരിവച്ച്  ഫെനി ബാലകൃഷ്ണൻ.കെ ബി ​ഗണേഷ് കുമാറിനെതിരെയാണ് ഫെനി ബാലകൃഷ്ണൻ വെളിപ്പെടുത്തൽ നടത്തിയത് .

സത്യം പുറത്തു വന്നതിൽ സന്തോഷമെന്ന് ഫെനി ബാലകൃഷ്ണൻ വ്യക്‌തമാക്കി . സരിത എസ് നായരുടെ മുൻ അഭിഭാഷകനാണ് ഇദ്ദേഹം .

സോളാർ കേസിന്  പിന്നിൽ  കെ ബി ​ഗണേശ് കുമാറാണെന്നാണ്  മനോജ് വെളിപ്പെടുത്തിയത്

Related Topics

Share this story