Times Kerala

ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം വർധിപ്പിക്കുന്ന കാര്യത്തിൽ  സര്‍ക്കാര്‍ തീരുമാനം ഉടന്‍ ഉണ്ടാകും ;ദേവസ്വം പ്രസിഡന്റ്

 
ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം വർധിപ്പിക്കുന്ന കാര്യത്തിൽ   സര്‍ക്കാര്‍ തീരുമാനം ഉടന്‍ ഉണ്ടാകും  ;ദേവസ്വം പ്രസിഡന്റ്

കൊല്ലം: ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം വർധിപ്പിക്കുന്ന  കാര്യത്തിൽ  സംസ്‌ഥാന  സർക്കാർ ഉടന്‍ തീരുമാനം എടുക്കുമെന്ന്    ദേവസ്വം പ്രസിഡന്റ് എൻ വാസു.

തിങ്കളാഴ്ച മുതൽ തീർത്ഥാടകരുടെ എണ്ണം വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നും ദേവസ്വം പ്രസിഡൻ്റ് വ്യക്‌തമാക്കി . .

നിലക്കലിൽ നടത്തിയ പരിശോധനയിൽ ഇതുവരെ 37 പേർ കൊവിഡ് സ്‌ഥിരീകരിച്ചു

Related Topics

Share this story